
സാധാരണ Me2 വിൽ സ്ത്രീകൾ പുരുഷന്മാർക്കെതിരെ ആണ് സ്ത്രീകൾ വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്
ഇതാ ഇപ്പോൾ തികച്ചും വ്യത്യസ്തമായി ഒരു Me2 വിൽ വാർത്ത വെളിപ്പെടുത്തിയിരിക്കുന്നു മിഷൻ താരമായ രാഹുൽ രാജ് ഞെട്ടിപ്പിക്കുന്ന ആരോപണവുമായി രംഗത്തുവന്നത്. നിർമ്മാതാവും തിരക്കഥാകൃത്തുമായ മുസ്തഖ് ഷെയ്ഖിനെ പറ്റിയാണ് രാഹുൽ ആരോപണമുന്നയിച്ചത് മുസ്തഖ് ഷെയ്ക്കിന് ലൈംഗിക കേളിക്ക് വഴങ്ങി കൊടുക്കാത്തതിന് തൻറെ കരിയർ തന്നെ നശിപ്പിക്കപ്പെട്ടു എന്നാണ് രാഹുൽ രാജ് സിംഗ് ME 2 ക്യാമ്പയിനിൽ കൂടി തികച്ചും ഞെട്ടിക്കുന്ന ആ വാർത്ത വെളിപ്പെടുത്തിയത്2006ലാണ് തികച്ചും ആരോപണത്തിന് അടിസ്ഥാനമായ കാര്യം നടന്നതെന്ന് മിഡ് ഡേയിക്ക് നൽകിയ അഭിമുഖത്തിലാണ് രാഹുൽ സിംഗ് പറയുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ