Search Box

2018, ഒക്‌ടോബർ 21, ഞായറാഴ്‌ച

പുത് തല മുറയക്ക് ഇതെരുകൗതുകം ആകാം ഈഫ്രഷ് കബാബ്

മൂന്നോ നാലോ മുളങ്കമ്പുകൾ ഉണ്ടെങ്കിൽ സുഖമായിട്ട് നല്ല അടിപൊളി ചൂടുള്ള കബാബ് കഴിക്കാം. പക്ഷേ ഒരു കാര്യം മുളം തണ്ടു എടുത്ത് കാട്ടിൽ കൂടി കുറച്ച് അങ്ങോട്ടും ഇങ്ങോട്ട് ഒന്ന് തിരിയണം കാര്യം വളരെ ലളിതമാണ് പക്ഷേ ജീവൻ തന്നെ പോയേക്കാം. ഇതിപ്പോൾ ഹോങ്കോങ്ങിൽ ആണ്.  അവിടുത്തുകാരുടെ ഒക്കെ പ്രിയപ്പെട്ട ഭക്ഷണമാണ് നിങ്ങൾ ഈ വീഡിയോയിൽ കാണുന്നത് കാണുമ്പോൾ അറപ്പും വെറുപ്പും തോന്നും പക്ഷേ നമ്മുടെ ഇന്ത്യയിലുമുണ്ട് ചില ആൾക്കാർ ഇങ്ങനെ കാട്ടിൽ പോയി ഇഴജന്തുക്കളെ ഭക്ഷിക്കുന്ന ധാരാളം ആൾക്കാർ. ചൈന, ഹോങ്കോങ്, ഇന്തോനേഷ്യ, തൈലാൻഡ്, അമേരിക്ക, നൈജീരിയ, സൗത്ത് ആഫ്രിക്ക തുടങ്ങിയ അനവധി രാജ്യങ്ങളിൽ പാമ്പിനെ ഭക്ഷിക്കുന്നവർ ഉണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Featured Post

Don't skip the video look at the end

https://www.facebook.com/share/p/7FgMC2CcrufU58Rg/?mibextid=xfxF2i y

Popular Posts