നിത്യജീവിതത്തിൽ ടെക്നോളജി എന്തുമാത്രം നമ്മൾക്ക് അല്ലെങ്കിൽ മാനവരാശിക്ക് സഹായകരമാകുന്നു എന്ന അറിയിക്കാൻ വേണ്ടിയാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.
നമ്മുടെ രാജ്യത്ത് ടെക്നോളജി പരമായ എല്ലാവിധ സംവിധാനങ്ങളും ഉണ്ട് എന്നിട്ടും ആരും ഇതുപോലുള്ള മനുഷ്യർക്ക് ഉപകാരപ്രദമായവ ഉണ്ടാക്കി മുന്നോട്ടുവരാൻ തയ്യാറാകുന്നില്ല ഈ വീഡിയോയിൽ കാണിച്ചിരിക്കുന്നത് തികച്ചും റിമോട്ട് കണ്ട്രോൾ ഓട്ടോമാറ്റിക് മൊബൈൽ ഹൗസാണ്. ഇതിൽ ശരിക്കും നാല് ആൾക്കാർക്ക് താമസിക്കാം. ദൂരയാത്രയ്ക്ക് പോകുന്നവർക്കും ആഡംബര യാത്രയ്ക്ക് പോകുന്നവർക്കും എല്ലാം വളരെ ഉപകാരപ്രദമാണ്.അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം കറൻറ് എങ്ങനെയുണ്ടാവുമെന്ന്. ശരിക്കും സോളാർപാനലുകൾ കൊണ്ടുള്ള വൈദ്യുതി യിലാണ് ഇത് പ്രവർത്തിക്കുന്നത് വളരെ തുച്ഛമായ ബഡ്ജറ്റിൽ ഇതു മാനുഫാക്ചർ ചെയ്തു നമ്മൾക്ക് വിൽക്കുകയും വാടകയ്ക്ക് കൊടുക്കുക ചെയ്യാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ