12 വയസ്സുളള പെൺകുട്ടിയേ കഴുകൻ കൊത്തി കൊണ്ട് പോകൻ ശ്രമിക്കവേ ബന്ധുക്കൾ ചേർന്ന് രക്ഷപ്പെടുത്തുന്നു.
മനുഷ്യരെ ഭക്ഷിക്കുന്ന കഴുകന്മാർ എന്ന് നമ്മൾ ഒരുപക്ഷേ പറഞ്ഞു കേട്ടിരിക്കുന്നു എന്നാൽ യാഥാർത്ഥ്യത്തിൽ ഒരു കഴുകൻ ഏകദേശം 12 വയസ്സുള്ള ഒരു പെൺകുട്ടി പിക്നിക്കിന് പോയപ്പോൾ മാതാപിതാക്കളിൽ നിന്ന് കുറച്ചകലെ ഫോട്ടോയും വീഡിയോയുമൊക്കെ എടുക്കാൻ വേണ്ടി മുന്നോട്ട് നടന്നപ്പോൾ ഒരു ഭീമാകാരനായ കഴുകൻ കുട്ടിയെ ആക്രമിക്കുകയും ഇത് കണ്ട് അടുത്തുള്ള ബന്ധുക്കൾ ഓടിവന്നു ആ കുട്ടിയെ രക്ഷിക്കുന്ന വീഡിയോ ആണ് ഞാൻ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ