Search Box

2018, ഒക്‌ടോബർ 3, ബുധനാഴ്‌ച

ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇത് പുതിയ ഒരു തരം പശ

ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് ഇത് പുതിയ ഒരു തരം പശ കണ്ടുപിടിച്ചിരിക്കുന്നു മുറിവുകളുള്ള  ഭാഗങ്ങളിൽ ഈ പശ അല്ലെങ്കിൽ glue ഉപയോഗിച്ച് കഴിഞ്ഞാൽ 60 സെക്കൻഡ് കൊണ്ട് മുറിഞ്ഞ ഭാഗം ഉണങ്ങുന്നതാണ്.



ശാസ്ത്രലോകത്തെ അമ്പരപ്പിച്ചുകൊണ്ട് പുതിയ ഒരു തരം പശ കണ്ടുപിടിച്ചിരിക്കുന്നു മുറിവുകളുള്ള  ഭാഗങ്ങളിൽ ഈ പശ അല്ലെങ്കിൽ glue ഉപയോഗിച്ച് കഴിഞ്ഞാൽ 60 സെക്കൻഡ് കൊണ്ട് മുറിഞ്ഞ ഭാഗം ഉണങ്ങുന്നതാണ്.
ഇത് 2017ഒക്ടോബർ സിഡ്നിയിലെ ഒരു ബയോമെഡിക്കൽ എൻജിനീയർ ആണ് കണ്ടുപിടിച്ചത് എങ്കിലും ലോകവ്യാപകമായി പ്രചാരത്തിലാകുന്നത് ഇപ്പോഴാണ്. ഈ പക്ഷേ അല്ലെങ്കിൽ ഗുരുവിനെ മെട്രോ എന്നാണ് പേര് നൽകപ്പെട്ടിരിക്കുന്നത്.ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ബയോ മെറ്റീരിയീസ് ഇന്നൊവേഷൻ റിസർച്ച് സെന്റർ ഡയറക്ടർ പ്രൊഫ. അലി ഖാമോഷസേനിയോടൊപ്പം സഹകരിച്ചാണ് ലൈറ്റ് സെൻസിറ്റീവ് തന്മാത്രകൾ വികസിപ്പിച്ചെടുത്തത്. ബയോകെമിസ്ട്രിയിലെ പ്രൊഫസർ ആൻറണി വീയിസ്, സിഡ്നി യൂണിവേഴ്സിറ്റി സിഡ്നി മക്കകഗീസ് ചെയർ എന്നിവരുമായി സഹകരിച്ച് പ്രകൃതിശാസ്ത്ര ഇലാസ്റ്റിക് പ്രോട്ടീൻ സാങ്കേതിക വിദ്യകൾ ചേർന്ന് മെട്രോ വികസിപ്പിക്കുന്നു. തുടർന്നും കൂടുതൽ വിവരങ്ങൾ ലഭിക്കാൻ എൻറെ ബ്ലോഗ് സബ്സ്ക്രൈബ് അൻഡ് ലൈക് ചെയ്യുക


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Featured Post

Don't skip the video look at the end

https://www.facebook.com/share/p/7FgMC2CcrufU58Rg/?mibextid=xfxF2i y

Popular Posts