Ayurvedam Malayalam(Natural treatment for 6 diseases ) 6 രോഗങ്ങൾക്ക് ഉപയോഗിക്കുവുന്ന ആയൂർ വേദ മരുന്ന്
തൈറോയ്ഡ്, PCOS, കഫക്കെട്ട്, പനി, ചുമ, ശരീര വേദന ഇവക്കെല്ലാം കൂടി

നിങ്ങൾ താഴെ പറയുന്ന മരുന്നുകൾ വാങ്ങി പൊടിച്ചു സൂക്ഷിക്കുക.
തൈറോയ്ഡ്, PCOS, കഫക്കെട്ട്, പനി, ചുമ, ശരീര വേദന ഇവക്കെല്ലാം കൂടി
നിങ്ങൾ താഴെ പറയുന്ന മരുന്നുകൾ വാങ്ങി പൊടിച്ചു സൂക്ഷിക്കുക.
1. കുരു മുളക് . 100 ഗ്രാം
2. ഏലക്കായ . 25 ഗ്രാം
3. ഉണക്ക നെല്ലിക്ക. 300ഗ്രാം
4. മാതള നാരങ്ങ (അനാറിന്റെ )ഉണക്കിയ തൊലി. 100ഗ്രാം
5. ജീരകം ചെറുത് . 25 ഗ്രാം
6. ജീരകം വലുത്. 25 ഗ്രാം
7. മല്ലി. 100ഗ്രാം
8. കരിം ജീരകം 100ഗ്രാം
9. ഇരട്ടി മധുരം 100ഗ്രാം
10. തിപ്പല്ലി. 100ഗ്രാം
11. വയമ്പ്. 20ഗ്രാം
12. ചുക്ക്. 50 ഗ്രാം
13. പച്ച മഞ്ഞൾ. 50 ഗ്രാം
14. അയമോദകം. 100 ഗ്രാം
15. ചെന്നിനായകം. 100ഗ്രാം
16. ഗ്രാമ്പൂ. 20ഗ്രാം.
17. കറുവപ്പട്ട. 20 ഗ്രാം
18. ഉലുവ. 25 ഗ്രാം. വറുത്തു പൊടിച്ചത്.
19. എള്ള് വറുത്തു പൊടിച്ചത്. 50 ഗ്രാം.
20. കടുക്ക. 50 ഗ്രാം
21. താനിക്ക. 50 ഗ്രാം .. ഇവ ഒക്കെ പൊടിച്ചു എടുക്കുക..
1. പനിക്ക്, കഫക്കെട്ട്.

2. ചുമ.ഒരു സ്പൂണ് പൊടി യുടെ കൂടെ 1 സ്പൂണ് തേൻ ചേർത്തു കഴിക്കുക

ഒരു സ്പൂണ് പൊടി യുടെ കൂടെ 1 സ്പൂണ് തേൻ ചേർത്തു കഴിക്കുക.അല്ലെങ്കിൽപൊടിയുടെ കൂടെ അടലോടക ഇല, ചുകന്ന ചെറിയ ഉള്ളി, തുളസി, പുതിന ഇവ ഇട്ട് തിളപ്പിച്ചു
3. PCOS മാസമുറ

മൂന്നു സ്പോൻ പൊടി 5 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു, 3 ഗ്ലാസ് ആക്കി ദിവസം 6 നേരം കഴിക്കുക.
4. തൈറോയ്ഡ്.

മൂന്നു സ്പൂണ് പൊടി, 5 വെളുത്തുള്ളി അല്ലി, 3 കറിവേപ്പില അല്ലി ഇവ 7 ഗ്ലാസ് വെള്ളത്തിൽ തിളപ്പിച്ചു 5 ഗ്ലാസ് ആക്കി പലതവണ കഴിക്കുക.
5. ശരീര വേദന
ഇതൊക്കെ തിളപ്പിച്ചു ദിവസം 3 നേരം കുടിക്കുക, കൂടെ പുളി ഇല തിളപ്പിച്ച വെള്ളത്തിൽ കുളിക്കുക.
ഇതൊക്കെ തിളപ്പിച്ചു കുടിക്കുക. കൂടെ
പ്രാണായാമം ചെയ്യുക.
തുളസി, പുതിന, മഞ്ഞൾ ഇട്ട് തിളപ്പിച്ചു ആവി പിടിക്കുക.

തണുത്ത ശേഷം തേൻ ചേർത്തും കഴിക്കാം.
അങ്ങാടി മരുന്ന് കടയിൽ ഇതൊക്കെ കിട്ടും.
ആനുപാതികമായി കൂടുതൽ വാങ്ങാവുന്നതാണ്.
മറ്റുളവരിലും എത്തിക്കുക.
ഉപയോഗിച്ച ശേഷം വിവരം പറയുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ