ഇന്റർ നെറ്റ് ഉപയോഗിക്കുന്നവരുടെ സ്വകാര്യത നഷ്ടപ്പെടാൻ പോകുന്നു. ഗോഗിൽ പണിതുടങ്ങി കഴിഞ്ഞു.
ഡ്രാഗൺ ഫ്ലൈ:-
എന്താണ് ഡ്രാഗൺ ഫ്ലൈ ചൈനയിൽ ഗൂഗിൾ അവതരിപ്പിക്കാൻ പോകുന്ന.സേർച്ച്
എൻജിന്റേ പേരാണ് ഡ്രഗൺഫ്ലൈ.

യാതൊരുവിധമായ വി.പി.എൻ
ഒന്നുംതന്നെ ചൈനയിൽ ഉപയോഗിക്കാൻ പറ്റില്ല. ആപ്പിളിന്റെ ചൈനീസ് സ്റ്റോറിൽ നിന്നു പോലും വിപിഎൻ ആപ്പുകൾ എടുത്തു കളയിച്ചട്ടുണ്ട് ചൈന സർക്കാർ.
മനുഷ്യാവകാശം മനുഷ്യാവകാശധ്വംസനം തുടങ്ങിയ പദങ്ങൾ ഒന്നും ചൈനീസ് സെർച്ച് എൻജിനുകൾ ഉപയോഗിച്ച് സെർച്ച് ചെയ്യാൻ സാധിക്കില്ല .ചൈനീസ് സർക്കാറിനെ പ്രതികൂലമായി ബാധിക്കുന്ന ഒരു വാക്കുകൾ ഉപയോഗിച്ചും ഇതിൽ സെർച്ച് ചെയ്യാൻ പറ്റില്ല. മനുഷ്യാവകാശലംഘനം പ്രകൃതിപരമായ ദുരന്തങ്ങൾ മറ്റ് എന്തെല്ലാം പ്രശ്നങ്ങൾ ചൈനയിൽ ഉണ്ടായാലും ഔദ്യോഗികമായി ഗവൺമെൻറ് പുറത്തുവിടുന്ന ഇൻഫോർമേഷൻ മാത്രമേ സെർച്ച് എൻജിനിൽ കിട്ടുകയുള്ളൂ. ലോകപ്രശസ്ത മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണൽ പുതിയ സെർച്ച് എഞ്ചിൻനേ ഗോഗുളിന്റേ
ഞെട്ടിപ്പിക്കുന്ന കീഴടങ്ങൽ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.ചൈനീസ് സെർച്ച് പ്ലാൻ പുറത്തായശേഷം ആയിരത്തിലേറെ ഗൂഗിൾ ഉദ്യോഗസ്ഥരും 6 അമേരിക്കൻ സെനറ്റർമരും14 മനുഷ്യാവകാശപ്രവർത്തകരും പുതിയ നീക്കവുമായി മുന്നോട്ടുപോകുന്നതെന്ന് പറഞ്ഞു കമ്പനിക്കകത്ത് നൽകി കഴിഞ്ഞു.
എന്നാൽ തങ്ങൾ സജീവമായി മുന്നോട്ടു പോവുക തന്നെയാണ് ഗൂഗിളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
ഇതുകൊണ്ട് മനസ്സിലാക്കുന്നത് ചൈനീസ് സർക്കാരിന് മാത്രമല്ല ഗൂഗിളിനും ലോകത്തെ നടത്തുന്ന ഏതുഓൺലൈൻ
സെർച്ച് സംബന്ധം ആയിട്ടുള്ളതും മായ വിവരങ്ങൾ അവർക്ക് മനസ്സിലാക്കാനും അവരുടെ സെർവറിൽ ഫീഡ് ബാക്ക് ചെയ്യാൻ കഴിയുന്നു . ഇത് ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സൂക്ഷിക്കുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ