Search Box

2018, ഒക്‌ടോബർ 2, ചൊവ്വാഴ്ച

മദ്യപിച്ച് ലക്കുകെട്ട ആശാ പിള്ള അടക്കം മൂന്നുപേർ അറസ്റ്റിൽ


പാതിരാത്രി രണ്ടുമണിക്ക് നടുറോഡിൽ അവർ പരസ്പരം തല്ലു കൂടി  ഇവരുടെ ചിത്രം നാട്ടുകാർ മൊബൈലിൽ പകർത്തി . പട്രോളിംഗ് ഉണ്ടായ പോലീസുകാരെത്തി പരസ്പരം വഴക്കു കൂടുന്ന ഇവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവരെ മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. പട്രോളിംഗ് ഉണ്ടായിരുന്ന രണ്ടു വനിതാ പോലീസുകാരും രണ്ടുപേരും ചേർന്ന് ഇവരെ പോലീസ് ജീപ്പിൽ കേറ്റി കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിട്ടുണ്ട് കൂട്ടത്തിൽ ഡികോസ്റ്റ എന്നറിയപ്പെടുന്ന ഒരു സ്ത്രീ സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപ്പെട്ടു ഇവർക്കായുള്ള തിരച്ചിൽ നടത്തുകയാണ് പോലീസ്


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Featured Post

Don't skip the video look at the end

https://www.facebook.com/share/p/7FgMC2CcrufU58Rg/?mibextid=xfxF2i y

Popular Posts