Search Box

2018, സെപ്റ്റംബർ 16, ഞായറാഴ്‌ച

കറുകപ്പട്ട പൊടി ദിവസവും ഉപയോഗിക്കൂ. കൊളസ്‌ട്രോള്‍ അകറ്റൂ.

കറുകപ്പട്ട പൊടി ദിവസവും ഉപയോഗിക്കൂ. കൊളസ്‌ട്രോള്‍ അകറ്റൂ. ഇംഗ്ലീഷ് മരുന്നിന്റെ പിറകെ പോകാതെ പ്രകൃതിദത്തമായി കൊളസ്‌ട്രോള്‍ കുറക്കാന്‍ ഇതാ ഒരു ഒറ്റമൂലി. എല്ലാദിവസവും രാവിലെ പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷം 200 മില്ലി തണിഞ്ഞ മധുരമിടാത്ത കട്ടന്‍ ചായയില്‍ ഒന്നുമുതല്‍ ആറു ഗ്രാം വരെ കറുകപ്പട്ട പൊടിയും ഒരു ടീസ്പൂണ്‍ നല്ല തേനും കൂടി കൂട്ടിക്കലര്‍ത്തി കഴിച്ചാല്‍ നിങ്ങളുടെ ബാഡ്്‌കൊളസ്‌ട്രോള്‍ കുറയും. ഇ്ങ്ങനെ കഴിച്ചാല്‍ പത്തുദിവസം കൊണ്ടു തന്നെ കൊളസ്‌ട്രോള്‍ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലാണ് കൂടുതലായി കറുകപ്പട്ടയുടെ പൊടി ഉപയോഗിക്കുന്നത്. നമ്മുടെ നാട്ടില്‍ കറുകപ്പട്ടയ്ക്കു പകരം ലഭിക്കുന്ന കാസിയ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ല. ലോകത്ത് കറുകപ്പട്ട ഉല്പാദനത്തില്‍ രണ്ടാം സ്ഥാനമാണ് കേരളത്തിനുള്ളത്. കേരളത്തില്‍ത്തന്ന കണ്ണൂരും വയനാടുമാണ് ഇത് കൂടുകലും ഉല്പാദിപ്പിക്കപ്പെടുന്നത്. കൊള,സ്‌ട്രോളിന് പുറമെ ഷുഗര്‍ നിയന്ത്രിക്കുവാനും ബി.പി നിയന്ത്രിക്കുന്നതിനും കറുകപ്പട്ടക്ക് കഴിവുണ്ട്. ചുരുക്കം പറഞ്ഞാല്‍ കറുകപ്പട്ട പൊടി ദിവസവും നമ്മള്‍ ഉപയോഗിച്ചാല്‍ രോഗങ്ങളില്‍ നിന്നും മുക്തി നേടി ആരോഗ്യഗത്തോടെ ജീവിക്കാം.
http://livekeralanews.com/6875

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Featured Post

Don't skip the video look at the end

https://www.facebook.com/share/p/7FgMC2CcrufU58Rg/?mibextid=xfxF2i y