പ്രമേഹത്തിന് പ്രകൃതിപരമായ ഒരു പുതിയ ചികിത്സ- ചികിത്സയിലേക്ക് കടക്കുംമുമ്പ് ചില വിശദാംശങ്ങളിലേക്ക്
1. കറുവഇലഅല്ലെങ്കിൽ വയനഇല

2. മഞ്ഞൾ
നിരവധി രോഗങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും ഉപയോഗിക്കുന്ന മഞ്ഞൾ അണുബാധയും എരിച്ചിലും എല്ലാം ചെറുക്കുന്നു. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആൻറി ഒക്സിഡൻറ്കൾ കളാണ് ആരോഗ്യപ്രശ്നങ്ങൾക്കും മറ്റു പലരോഗങ്ങൾക്കും ഉപയോഗിക്കുന്നത്
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ ആണ് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റ്റെ അളവിനെ വർദ്ധിപ്പിക്കുക എന്ന ധർമ്മമാണ് ഇത് ചെയ്യുന്നത്.
3. കറ്റാർവാഴ
കറ്റാർവാഴയുടെ ജെൽ രക്തത്തിലെ പ്രമേഹത്തിനേ നിയന്ത്രിക്കാൻ പറ്റിയ നല്ലൊരു ഔഷധമാണ്.
ഉപയോഗക്രമവും തയ്യാറാക്കുന്ന രീതിയും
അരടീസ്പൂൺ കറുവ പൊടി
അരടീസ്പൂൺ മഞ്ഞപ്പൊടി
ഒരു ടേബിൾസ്പൂൺ കറ്റാർവാഴയുടെ ജെൽ
കറ്റാർവാഴയുടെ ജൽ കറുവ പൊടിയും മഞ്ഞപ്പൊടിയും നന്നായി യോജിപ്പിക്കുക.
അത്താഴത്തിനും ഉച്ചഭക്ഷണത്തിനും മുമ്പ് ഇത് കഴിക്കുക.
പ്രത്യേക ശ്രദ്ധയ്ക്ക്
ഏതെങ്കിലും മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന വരാണെങ്കിൽ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ഇത് കഴിക്കാൻ പാടുള്ളൂ.