Search Box

2018, സെപ്റ്റംബർ 15, ശനിയാഴ്‌ച

സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിലെദുർഗന്ധമകറ്റാൻ ചില വഴികളിതാ


സ്ത്രീകളുടെ സ്വകാര്യഭാഗങ്ങളിലെദുർഗന്ധമകറ്റാൻ ചില വഴികളിതാ
 !
വീട്ടിലെ ചില പൊടിക്കെെകളിലൂടെസ്വകാര്യഭാഗത്തെ കറുപ്പും ദുർഗന്ധവും മാറ്റാൻസാധിക്കും
ഒരു സ്ത്രീയുടെ ശരീരത്തിൽ ഏറ്റവും കൂടുതൽവൃത്തിയായി സൂക്ഷിക്കേണ്ടത്സ്വകാര്യഭാഗങ്ങളാണ്കാരണംസ്വകാര്യഭാഗങ്ങളിൽ പെട്ടെന്ന്അണുബാധയുണ്ടാകാൻ സാധ്യത കൂടുതലാണ്. ചിലരുടെ പ്രശ്നം സ്വകാര്യഭാഗങ്ങളിലെദുർഗന്ധമായിരിക്കും ദുർഗന്ധം മാറ്റാനുംചില വഴികളുണ്ട്വീട്ടിലെ ചിലപൊടിക്കെെകളിലൂടെ സ്വകാര്യഭാഗത്തെ കറുപ്പുംദുർഗന്ധവും മാറ്റാൻ സാധിക്കും.
നാരങ്ങാനീരും പഞ്ചസാരയും : യോനിയിലെഅണുക്കൾ നശിക്കാനും ചർമ്മം കൂടുതൽമൃദുലമാകാനും നാരങ്ങാനീരും പഞ്ചസാരയുംദിവസവും പുരട്ടുന്നത് ഏറെ നല്ലതാണ്.ദിവസവും 15 മിനിറ്റ് പുരട്ടിയ ശേഷം കഴുകികളയുക.
തേനും തൈരും : തേനും അതിൽ അൽപംതെെരും ചേർത്ത് സ്വകാര്യഭാഗത്തു പുരട്ടുന്നത്ഏറെ നല്ലതാണ്ചൊറിച്ചിൽ മാറ്റാൻ ഏറെഗുണം ചെയ്യുംതെെരിൽ നാരങ്ങ നീര് കലർത്തിപുരട്ടുന്നതും നല്ലതാണ്.
ഉപ്പിട്ട വെള്ളം : സ്വകാര്യഭാഗം ദിവസവും ഉപ്പിട്ടവെള്ളം ഉപയോഗിച്ച് കഴുകുന്നത് അണുക്കൾനശിക്കാനും ദുർഗന്ധം മാറ്റാനുംസഹായകമാകും.
വെളിച്ചെണ്ണമഞ്ഞൾവെളിച്ചെണ്ണ എന്നിവഒരുമിച്ച് കലർത്തി സ്വകാര്യഭാഗത്ത് പുരട്ടാം.ദുർഗന്ധം മാറ്റാനും അണുക്കൾ നശിക്കാനുംഏറെ സഹായിക്കുംമഞ്ഞളിനുംവെളിച്ചെണ്ണയ്ക്കും സ്വാഭാവികഅണുനാശിനിയുടെ ശേഷിയുണ്ട്.
ആര്യവേപ്പില : ആര്യവേപ്പില മഞ്ഞളും ചേര്ത്ത്അരച്ചു പുരട്ടുന്നത്  ഭാഗത്തെദുര്ഗന്ധമൊഴിവാക്കുംചൊറിച്ചില്‍ നീക്കാനുംനിറം ലഭിക്കാനും അണുബാധയകറ്റാനുമെല്ലാംഇത് നല്ല വഴിയാണ്.
കറ്റാര്വാഴചര്മപ്രശ്നങ്ങള്ക്കുള്ള നല്ലൊരുമരുന്നാണ് കറ്റാർവാഴകറ്റാർവാഴയുടെ ജെല്ല്സ്വകാര്യഭാഗത്ത് ദിവസവും പുരട്ടുക.അണുക്കൾ നശിക്കാനും സ്വകാര്യഭാഗത്തെകറുപ്പ് മാറാനും ഏറെ ഗുണം ചെയ്യും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Featured Post

Don't skip the video look at the end

https://www.facebook.com/share/p/7FgMC2CcrufU58Rg/?mibextid=xfxF2i y

Popular Posts