Search Box

2018, ഒക്‌ടോബർ 23, ചൊവ്വാഴ്ച

ഇതാ രണ്ട് അപൂർവ്വ സഹോദരങ്ങൾ






അ​പൂ​ർ​വ്വ​ങ്ങ​ളി​ൽ അ​പൂ​ർ​വ്വ​മാ​യി സം​ഭ​വി​ക്കു​ന്ന​താ​ണ്​ നൈ​ന ജ​യ്​​സ്വാ​ളി​​നെ​യും അ​ഗ​സ്​​ത്യ ജ​യ്​​സ്വാ​ളി​നെ​യും പോ​ലു​ള്ള കു​ട്ടി​ക​ളു​ടെ ജ​ന​നം. പ​ഠ​ന​ത്തി​ലും മ​റ്റ്​ ക​ഴി​വു​ക​ളി​ലും ഇ​വ​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന മി​ക​വി​നെ അ​ത്​​ഭു​തം എ​ന്ന്​ വാ​ക്കു​കൊ​ണ്ടു​പോ​ലും വി​വ​രി​ക്കാ​നാ​വി​ല്ല. എ​ട്ടു​വ​യ​സി​ൽ പ​ത്താം​ക്ലാ​സ്​ പാ​സാ​യ​താ​ണ്​ നൈ​ന. അ​തും കേം​ബ്രി​ഡ്​​ജ്​ സ​ർ​വ്വ​ക​ലാ​ശാ​ല​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന ​െഎ.​ജി.​സി.​എ​സ്.​ഇ. സി​ല​ബ​സി​ൽ. പി​ന്നീ​ട്​ പ​ത്ത്​ വ​യ​സി​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പാ​സാ​യി അ​ഗ​സ്​​ത്യ. ഇ​ത്​ വെ​റും തു​ട​ക്കം. 16ാം വ​യ​സി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ നൈ​ന​ക്ക്​ ഇ​പ്പോ​ൾ 17 വ​യ​സാ​ണ്​ പ്രാ​യം. നി​ല​വി​ൽ പി​എ​ച്ച്​​ഡി ചെ​യ്യു​ന്നു. 2010 ൽ ​പ​ത്ത്​ വ​യ​സാ​ണ്​ നൈ​ന​ക്ക്​ പ്രാ​യം പ​ക്ഷേ, ആ​​​ന്ധ്രാ​പ്ര​ദേ​ശ്​ ബോ​ർ​ഡ്​ ഒാ​ഫ്​ എ​ക്​​സാ​മി​നേ​ഷ​നി​ൽ നി​ന്ന്​ ഇൗ ​കൊ​ച്ചു​മി​ടു​ക്കി 12 ാം ക്ലാ​സ്​പാ​സാ​യി. 14 ാംവ​യ​സി​ൽ ഒ​സ്​​മാ​നി​യ സ​ർ​വ്വ​ക​ലാ​ശാ​ല നൈ​ന​ക്ക്​ ബി​രു​ദം സ​മ്മാ​നി​ച്ചു.
വേ​റൊ​രു പ​ണി​യു​മി​ല്ലാ​തെ എ​പ്പോ​ഴും പ​ഠി​ച്ചു​കൊ​ണ്ടി​രി​പ്പാ​ണ്​ ഇൗ ​കു​ട്ടി​യെ​ന്ന്​ ക​രു​ത​രു​ത്. ടേ​ബി​ൾ ടെ​ന്നീ​സി​ൽ ദേ​ശീ​യ ചാ​മ്പ്യ​നാ​ണ്​ നൈ​ന. സൗ​ത്ത്​ ഏ​ഷ്യ​ൻ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ലോ​ക​ത്ത്​ ആ​റാം സ്​​ഥാ​ന​വു​മു​ണ്ട്. ഇ​രു​കൈ​ക​ളും കൊ​ണ്ട്​ ഒ​രു​പോ​ലെ എ​ഴു​താ​ൻ ക​ഴി​വു​ള്ള ഇൗ ​കു​ട്ടി പി​യാ​നോ വാ​ദ​ക​യും പാ​ട്ടു​കാ​രി​യു​മാ​ണ്. ക​മ്പ്യൂ​ട്ട​റി​ൽ ഇം​ഗ്ലീ​ഷ്​ അ​ക്ഷ​ര​മാ​ല ടൈ​പ്പ്​ ചെ​യ്യാ​ൻ വേ​ണ്ട​ത്​ 2.72 സെ​ക്ക​ൻ​റ്.​അ​തേ​സ​മ​യം ഹൈ​ദ്രാ​ബാ​ദി ബി​രി​യാ​ണി 25 മി​നി​റ്റി​ന​കം റെ​ഡി​യാ​ക്കു​ക​യും ചെ​യ്യും. കാ​യി​ക​രം​ഗ​ത്ത്​ 31 ദേ​ശീ​യ മെ​ഡ​ലും 15 അ​ന്ത​ർ​ദേ​ശീ​യ നേ​ട്ട​ങ്ങ​ളും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചി​ട്ടു​ണ്ട്. നൈ​ന​യു​ടെ വ​ഴി​ക്ക്​ ത​ന്നെ​യാ​ണ്​ സ​ഹോ​ദ​ര​ൻ അ​ഗ​സ്​​ത്യ​യു​ടേ​യും യാ​ത്ര. തെ​ലു​ങ്കാ​ന​യി​ൽ നി​ന്ന്​ ഒ​മ്പ​താം വ​യ​സി​ൽ പ​ത്താം ക്ലാ​സ്​ പാ​സാ​യി. നി​ല​വി​ൽ മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​റ്​ ജേ​ർ​ണ​ലി​സ​ത്തി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ത്ഥി​യാ​ണ്​ ഇൗ 11 ​കാ​ര​ൻ. ര​ണ്ടാം വ​യ​സി​ൽ മു​​ന്നൂ​റോ​ളം ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം പ​റ​യു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​തി​െ​ൻ​റ പ​ത്ത്​ മ​ട​ങ്ങ്​ അ​താ​യ​ത്​ 3000 ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഇൗ ​കു​ട്ടി​യി​ൽ നി​ന്ന്​ ഉ​ത്ത​രം കി​ട്ടും. എ​ങ്ങ​നെ​യാ​ണ്​ ഇൗ ​കു​ട്ടി​ക​ൾ മ​റ്റു​ള്ള​വ​രി​ൽ നി​ന്ന്​ വ്യ​ത്യ​സ്​​ഥ​രാ​യ​ത്. 

എ​ല്ലാ​കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടേ​താ​യ ക​ഴി​വു​ക​ളു​ണ്ട്. ര​ക്ഷി​താ​ക്ക​ൾ വേ​ണ്ട​പോ​ലെ ശ്ര​ദ്ധ ന​ൽ​കി​യാ​ൽ അ​വ​ർ മി​ക​ച്ച​വ​രാ​കു​മെ​ന്നാ​ണ്​ ഇ​രു​വ​രു​ടെ​യും മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്ന​ത്. കു​ട്ടി​ക​ളെ സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​വ​രു​​ടേ​താ​യ ഭാ​ഷ​യി​ൽ കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കു​ക​യാ​ണ്​ ചെ​യ്യേ​ണ്ട​ത്. ​െഎ.​ക്യൂ. ലെ​വ​ൽ വ​ള​രെ​യു​യ​ർ​ന്ന ഇൗ ​കു​ട്ടി​ക​ളെ​യും സാ​ധാ​ര​ണ കു​ട്ടി​ക​ളെ​യും താ​ര​മ്യ​പ്പെ​ടു​ത്ത​രു​ത്. പ​ക്ഷേ, നി​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ ഇ​പ്പോ​ഴു​ള്ള​തി​ൽ നി​ന്നും ഏ​റെ മെ​ച്ച​പ്പെ​ട്ട​വ​രാ​ക്കാ​നും അ​തി​ന്​ ക​ഴി​വു​ള്ള ര​ക്ഷി​താ​ക്ക​ളാ​യി മാ​റാ​നും​ചി​ല​പ്പോ​ൾ ക​ഴി​ഞ്ഞേ​ക്കും. ഗ​ൾ​ഫ്​ മാ​ധ്യ​മം ന​ട​ത്തു​ന്ന എ​ജു​ക​ഫെ​യി​ൽ നൈ​ന​യും അ​ഗ​സ്​​ത്യ​യും ര​ക്ഷി​താ​ക്ക​ളും എ​ത്തു​ന്നു​ണ്ട്. അ​വി​ടെ നി​ങ്ങ​ൾ​ക്ക്​ അ​വ​ർ പ​റ​യു​ന്ന​ത്​ കേ​ൾ​ക്കാം അ​വ​രു​മാ​യി സം​വ​ദി​ക്കാം.


മാത്രല്ല െഎ.​സ്.​.​യിലെ മു ശാസ്​​ത്രജ്ഞ മ്പി നാരാ, മെലിസ്​​റ്റ്കേദാനാഥ്രുക്ക, പ്രചോ പ്രഭാ ഡോ. ​ഫാറൂഖ്സെസേയി,െഎ.​ഡി. ഫ്രെഷ്ഫുഡ്സ്​​ഥാനും സി.​.​യുമാ മുസ്​​ പി.​സി., രി പ്രഭാ ദീ മ്മദ്, ഷാ സ്​​ലാമിക്ബാങ്ക്വൈസ്പ്രസിറ്ഡോ. ​സംഗീത്ബ്രാഹിം ന്നി വിദ്യാത്ഥിളും ക്ഷിതാക്കളുമായി സംദിക്കാനെത്തും. ഇൗമാസം 26,27 തീതിളില്ദുബൈ മുഹൈസ്​​ ന്ത്യ ക്കാമി സി.​ബി.​സ്.​ സ്​​കൂളി ക്കുന്ന മേയില്പ്ലസ് ടുവിന് ശേമുള്ള ഴിളും പ്രവേ മാര്ങ്ങളും ണ്ടെത്താം. ദേ നിര്ദേങ്ങളുമായി പ്രമു വിദ്യഭ്യാ വിഗ്​​രും പ്രചോ പ്രഭാരും രിര്ദേരും നിങ്ങക്കൊപ്പമെത്തും. റ്റവും പുതി കോഴ്​​സുളും റ്റും ഭിരുചിക്കനുരിച്ച് തെഞ്ഞെടുക്കാനും കുട്ടിളുടെ മാസി-​ബൗദ്ധി ക്ഷ വിയിരുത്താനുമാവും. www.click4m.com ന്ന വെബ്സൈറ്റി ജിസ്​​റ്റ ചെയ്​​ത്മേയി ങ്കടുക്കാം. പ്രവേനം സൗന്യമാണ്.

Featured Post

Don't skip the video look at the end

https://www.facebook.com/share/p/7FgMC2CcrufU58Rg/?mibextid=xfxF2i y

Popular Posts